കല്ലൂപ്പാറ മഠത്തുംഭാഗം നോർത്ത്: പാലനിൽക്കുന്നതിൽ താന്നിക്കൽ പരേതനായ എൻ. കെ. മത്തായിയുടെ ഭാര്യ: ഏലിയാമ്മ മത്തായി (കുഞ്ഞമ്മ-85) നിര്യാതയായി. സംസ്‌കാരം പിന്നീട്.