എഴുമറ്റൂർ: മേലേക്കുറ്റ് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പീരുക്കുട്ടി റാവുത്തർ (72) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10 ന് വാലാങ്കര മുസ്ലിം ജമാഅത്ത് പുത്തൻ പള്ളിയിൽ. ഭാര്യ :ലൈലാ ബീവി (കായംകുളം). മക്കൾ: തനുജ ,അൻസാർ. മരുമകൻ: മുഹമ്മദ് ഷാജി.