മല്ലപ്പള്ളി : കാരയ്ക്കാട്ടു പീടികയിൽ ജോർജ് വർഗീസിന്റെ ഭാര്യ നിര്യാതയായ ലിസിയമ്മ വർഗീസിന്റെ (80) സംസ്‌കാരം നാളെ രാവിലെ 10 ന് ശേഷം കൈപ്പറ്റ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പള്ളിയിൽ. മല്ലപ്പള്ളി പണിക്കമുറിയിൽ കുടുംബാംഗമാണ്.