ഇളമണ്ണൂർ: തോട്ടപ്പാലം പ്രിൻസ് കോട്ടേജിൽ പരേതനായ സി. എസ്. ശമുവേലിന്റെ ഭാര്യ അന്നമ്മ ശമുവേൽ (75) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് പുതുവൽ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. മക്കൾ: പ്രിൻസ്, എലിസബത്ത്. മരുമക്കൾ: സിനി, പരേതനായ ബിജു.