കോന്നി: കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി വെട്ടൂർ ടൗൺ വാർഡുതലയോഗം ഇന്ന് രാവിലെ 11 ന് വെട്ടൂർ എം.എസ്.സി എൽ.പി സ്കൂളിൽ നടക്കുമെന്ന് മലയാലപ്പുഴ കൃഷി ഓഫീസർ അറിയിച്ചു.