പത്തനംതിട്ട: പുത്തൻപീടിക ആമ്പശേരിൽ പരേതരായ ഫാ. തോമസ് ആമ്പശേരിയുടെയും റേയ്ച്ചൽ തോമസിന്റെയും മകൻ ജോജി തോമസ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : എൽസി ജോജി തട്ട പ്ലാവുനിൽക്കുന്നതിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ജെമി അൽഫോൻസ് ജോജി, ജെഫ് സ്റ്റെഫാൻ ജോജി. മരുമകൻ: പീറ്റർ ആന്റണി (കുവൈറ്റ്). പത്തനംതിട്ട രൂപത ചാൻസിലർ സെബാസ്റ്റ്യൻ ആമ്പശ്ശേരിയിൽ കോറെപ്പിസ്‌കോപ്പ സഹോദരനാണ്.