അടൂർ : മഹാദേവ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 6 ന് ഗണപതിഹോമം, 8.30 ന് ഭാഗവതപാരായണം, മുളപൂജ, ബ്രഹ്മകലശപൂജ, അനുജ്ഞാകലശാഭിഷേകം, അനുജ്ഞാപ്രാർത്ഥന, ഉച്ചയ്ക്ക് 12.30ന് അന്നദാനം , വൈകിട്ട് 6.30 ന് ദീപാരാധന, ഭഗവതിസേവ , മുളപൂജ, സ്ഥലശുദ്ധി, അത്താഴപൂജ, 7ന് ഭക്തിഗാനസുധ.