17-sob-aleyamma-mathai
ഏലിയാമ്മ മത്തായി

കല്ലൂപ്പാറ: മഠത്തുംഭാഗം നോർത്ത്:പാലനിൽക്കുന്നതിൽ താന്നിക്കൽ പരേതനായ എൻ. കെ. മത്തായിയുടെ ഭാര്യ നിര്യാതയായ ഏലിയാമ്മ മത്തായിയുടെ (കുഞ്ഞമ്മ-85) സംസ്‌കാരം നാളെ രാവിലെ 11 ന് ശേഷം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. കൈപ്പട്ടൂർ ഇടയരിങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, സൂസമ്മ, സാലി, ലീന(അയർലണ്ട്). മരുമക്കൾ: അനിയൻകുഞ്ഞ് (കോട്ടയം), രാജു, സാബു (സുബിൻ സ്റ്റീൽ മല്ലപ്പള്ളി), ജോജി (അയർലണ്ട്).