കല്ലൂപ്പാറ കടമാൻകുളം: വാക്കയിൽ പറപ്പള്ളിപ്പാറയിൽ പി. സി. ചാക്കോയുടെ മകൻ സക്കറിയ പി. സി. (പൊന്നച്ചൻ-66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മേഴ്‌സി ചെത്തിപ്പുരയ്ക്കൽ കുടുംബാംഗമാണ് (ചെന്നൈ). മക്കൾ: ജോയൽ, ജെനി (ഇരുവരും ചെന്നൈ).