17-sob-kk-rajan
കെ.കെ.രാജൻ

കാരംവേലി: കാവുംപുറത്ത് വീട്ടിൽ പരേതരായ കുഞ്ഞുകുഞ്ഞിന്റേയും തങ്കമ്മയുടേയും മകൻ കെ.കെ.രാജൻ (66) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഐഷാരാജൻ. മക്കൾ: രമ്യാ രാജ്, ഷാബി രാജ്. മരുമകൻ : എബിൻ.