ഏഴംകുളം: ഏഴംകുളം വടക്ക് പാലമുറ്റത്ത് പീതാംബരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സുമതിക്കുട്ടി. മക്കൾ: പ്രദീപ് പി., പ്രമോദ് പി. മരുമക്കൾ: രശ്മി, ലിയ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.