bhavaniyamma-
ഭവാനിയമ്മ

അരുവാപ്പുലം: കാരുമല പുത്തൻവീട്ടിൽ ഭവാനിയമ്മ ( 94 ) നിര്യാതായി. സംസ്കാരം ഇന്ന് 2 ന് പത്തനാപുരം മാലൂരിലെ മകന്റെ വസതിയിൽ..
മക്കൾ: കൃഷ്‌ണൻകുട്ടി, ഓമന, മുരളി, ഉഷ, ലത, പരേതനായ രാജൻ. മരുമക്കൾ: രാധാമണി, ചന്ദ്രശേഖരൻ, സോമരാജൻ, ഗീത, മിനി, പരേതനായ രാധാകൃഷ്ണൻ.