sasi
ചരമം ശശി

അടൂർ : മണ്ണടി നിലമേൽ ചാവരയ്യത്ത് വീട്ടിൽ ശശി .സി നിര്യാതനായി . കടമ്പനാട് എസ്.ബി.ഐ ജീവനക്കാരനായിരുന്നു. ഭാര്യ ശോഭന(കുഞ്ഞുമോൾ) മക്കൾ - സജിതകുമാരി, സനിൽകുമാർ മരുമക്കൾ -അനിൽ ,ലക്ഷ്മി