ggg
ശിവരാമൻ

അടൂർ: വടക്കടത്ത്കാവിൽ ഓർമ്മ നഷ്ടപ്പെട്ട് അവശനായി അലഞ്ഞു നടന്നിരുന്ന ശിവരാമൻ (80 )എന്നയാളെ അടൂർ എസ്. ഐ ആർ.ശരത് മിത്രപുരം കസ്തൂർബാ ഗാന്ധിഭവനിൽ എത്തിച്ചു. ഓർമ്മ ശക്തി ഇല്ലാത്ത ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും അറിയാനുള്ളവർ
കസ്തൂർബാ ഗാന്ധി ഭവനിലോ അടൂർ പൊലീസ് സ്റ്റേഷനിലോ അന്വേഷിക്കേണ്ടതാണ്.