s

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു, വാർഡ് മെമ്പർ കെ. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, പ്രമാടം ജി. പി. എച്ച്. എൻ രാജലക്ഷ്മി, സി. ഡി.എസ് മെമ്പർ.സുഷമാ പ്രകാശ്, ആശാവർക്കർ വത്സലകുമാരി, വാർഡ് മോണിറ്ററിംഗ് സമിതി അംഗങ്ങളായ കെ .എസ്. പ്രദീപ്, ഇ.എസ്. അരുൺ ഇ എസ്, ആരോഗ്യ സമിതി അംഗം ജെ.ശാന്തമ്മ , ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു