ചെങ്ങന്നൂർ: ആലാ പൂമല വടക്കേചരുവിൽ കുട്ടപ്പൻ (72)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ.. മക്കൾ അഭിലാഷ്, അജീഷ് ,അജിത. മരുമക്കൾ - ശ്രീലത, ആതിര, ബിജു.