തലച്ചിറ : പുള്ളോലിക്കൽ തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പുതുക്കുളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : പൊന്നച്ചൻ, സിസിലി, എൽസി, ഓമന. മരുമക്കൾ : അമ്മിണി, ജോസ്, സാലു, ജോഷി.