18-sob-t-g-p-nair
ടി. ജി. പി. നായർ

മല്ലപ്പള്ളി: നാഗാലാന്റ് സർക്കാർ റിട്ട. സോയിൽ കൺസർവേറ്റീവ് ഓഫീസർ, തലപ്പള്ളി ടി. ജി. പി. നായർ (കുട്ടപ്പൻ - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: നിഷ, ജിഷ. മരുമക്കൾ: ദിലീപ് ഇന്ദുചൂഡൻ, സുധി.