obit
ശശിധരക്കുറുപ്പ്

കൊടുമൺ : കുരുമ്പേലിൽ കെ.പി ശശിധരക്കുറുപ്പ് (69) നിര്യാതനായി. ചക്കാലമുക്ക് ഗ്രാമോദ്ധാരണ ഗ്രന്ഥശാല ലൈബ്രേറിയനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. രമണിയമ്മ. മക്കൾ: അനൂപ് എസ്. കുറുപ്പ് (മഹാരാഷ്ട്ര), ആർ. അനില (കുവൈത്ത്). മരുമക്കൾ: നിധി അനൂപ്, എസ്. സുജിത്ത്. സഞ്ചയനം 24 ന് രാവിലെ 8.30 ന്.