18-sob-pr-vijayan
പി. ആർ. വിജയൻ

പെരിങ്ങാല : പൂതംകുന്ന് കിഴക്കേചരുവിൽ പി. ആർ. വിജയൻ (76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ പൊന്നമ്മ. മക്കൾ: ബിന്ദു, ബിനു, ബിനി, ബിജു.