1
ചെങ്കല്ലിൽ മിഥുൻ നിവാസിൽ മധുവിൻ്റെ വീട്ടിലെ കൗതുകം ഉണർത്തുന്ന പപ്പായ മരം

മല്ലപ്പള്ളി : മുശാരിക്കവലക്ക് സമീപം ചെങ്കല്ലിൽ മിഥുൻ നിവാസിൽ മധുവിന്റെ വീട്ടിലെ പപ്പായ മരം കൗതുകമാകുന്നു. സാധാരണ പപ്പായെക്കാളും വലുപ്പവു നിറഞ്ഞ കൊമ്പുകളുമാണ് ഈ പപ്പായ മരത്തെ വ്യത്യസ്ഥമാക്കുന്നത്.

വീടിന് പുറകുവശത്തായി തനിയെ കിളിർത്തുവന്ന പപ്പായ മരത്തെ വെള്ളവും വളവും നല്കി പരിപാലിക്കുകയാണ് വീട്ടുകാർ.