18-sob-omana-gopalan
ഓമന ഗോപാലൻ

അത്തിക്കയം: കടുമീൻചിറ പുത്തൻപുരയ്ക്കൽ പി. കെ. ഗോപാലന്റെ ഭാര്യ ഓമന ഗോപാലൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് ജി., സന്തോഷ്, സജി, ബിജി. മരുമക്കൾ: ഷീജാ വിനോദ്, രശ്മി, നിഷ, ഷീജാ സജി.