18-sob-tk-gopalan
ടി. കെ. ഗോപാലൻ

കോന്നി : മാരൂർ പാലം ഷിബു നിവാസിൽ ടി. കെ. ഗോപാലൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : ഷീജ, ഷിബു, ഷിബി മരുമക്കൾ: മിനി, പരേതരായ ഗോപാലൻ, സുരേഷ് കുമാർ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9ന്.