18-sob-muraleedharan
മുരളീധരൻ

തുമ്പമൺ : വിജയപുരം തെക്കേവിളയിൽ പരേതനായ മാധവന്റെയും പത്മാവതിയുടെയും മകൻ മുരളീധരൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ ശോഭ. മക്കൾ : ലക്ഷ്മി, പാർവതി.