കുമ്പനാട്: കുളത്തുങ്കൽ വി. കെ. ജോർജ് (74) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ഈസ്റ്റ് ഓതറ സഭാ സെമിത്തേരിയിൽ. ഭാര്യ ലീലാമ്മ ജോർജ് കുമ്പനാട് പാലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ ജോർജ്, അനുമോൾ. മരുമകൾ: റോസി അനിൽ.