18-sob-santhamma
ശാന്തമ്മ

പുളിമുക്ക്: സ്വാമിപ്പടി കലതി അയ്യത്തു വീട്ടിൽ പരേതനായ അരവിന്ദാക്ഷൻ നായരുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ആശാ അരവിന്ദ് (ജില്ലാ ട്രഷറി ചേർപ്പുളശ്ശേരി), അനിത അരവിന്ദ്, അഭിലാഷ് അരവിന്ദ് (കുവൈറ്റ്). മരുമക്കൾ: സുനിൽകുമാർ (കെ. എസ്. ഇ. ബി., തൃശൂർ), പ്രസാദ്, ദീപ്തി (സെൻട്രൽ സെൻസസ്സ് ബോർഡ്, തിരുവനന്തപുരം) സംസ്‌ക്കാരം: ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.