തിരുവല്ല : മഞ്ഞാടി പുത്തൻപുരയിൽ (കൂടത്തിങ്കൽ) വീട്ടിൽ പരേതനായ കെ.ആർ. കൃഷ്ണപിള്ളയുടെ ഭാര്യ എം.കെ. രാജമ്മ (86) നിര്യാതയായി. തിരുവൻവണ്ടൂർ വനവാതുക്കര മുതയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മകൻ സുകുമാരൻ നായരുടെ (രാജൻ) വീട്ടുവളപ്പിൽ. മറ്റുമക്കൾ : രവീന്ദ്രൻ നായർ പി.കെ (ഓമനക്കുട്ടൻ), ശ്രീദേവി പി.കെ (പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ).