തുമ്പമൺ : വിജയപുരം പെരുമ്പലത്ത് ഷാജി വർഗീസ് (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മാമ്പിലാലി കിഴക്കേപറമ്പിൽ ജെസി. മക്കൾ: ഷിജിൻ, ഷിബിൻ.