പുറമറ്റം : പുത്തൻവീട്ടിൽ റ്റി.സി. മത്തായിയുടെ (ജോയി) മകൻ ജെനീഷ് (38) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ. മാതാവ് : മോളിക്കുട്ടി. ഭാര്യ : ആൽഫി ജെനീഷ്. സഹോദരി : ജിഷ. സഹോദരീഭർത്താവ് : ആശിഷ്.