ഓമല്ലൂർ : വാഴമുട്ടം ജി.എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ മഞ്ഞിനിക്കര ആചാരിപറമ്പിൽ ഡി. ഗോപിനാഥൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: എസ്. രമ്യ (കുറ്റൂർ പഞ്ചായത്ത് യുഡി ക്ലാർക്ക്), ജി. രഞ്ജി (ദേശാഭിമാനി, പത്തനംതിട്ട). മരുമക്കൾ: ആർ ബിനു (സൗദി), സുലജ (മുത്തൂറ്റ് ഫിൻ കോർപ്, കൈപ്പട്ടൂർ).