കുടമുക്ക്: വിമുക്തഭടൻ മഠത്തിൽ പുത്തൻവീട്ടിൽ എം. ആർ. ഗോപിനാഥൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : കനകമ്മ സി. എൽ. (റിട്ട. ക്ലർക്ക് എൻ. എസ്.എസ്. എച്ച്.എസ്.എസ്. അടൂർ). മക്കൾ : മിനി ജി. (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ്.എച്ച്. എസ്. എസ്. കാവാലം), മനോജ് ജി. (അദ്ധ്യാപകൻ, സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്.എസ്. കൈപ്പട്ടൂർ). മരുമക്കൾ : ഷാജി ആർ. നായർ (മലയാള മനോരമ, കോട്ടയം), ലതാ എൻ. നായർ (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്. കീഴ്വായ്പൂര്). സഞ്ചയനം : 23 ന് രാവിലെ 10 ന്