19-sob-emy-ann-varghese

കുന്നന്താനം: പകലോമറ്റം പാണ്ടിരിക്കലായ കോട്ടൂർ തെക്കേടത്ത് എമി ആൻ വർഗീസ് (11) നിര്യാതയായി. തിരുവല്ല ബീലിവേഴ്‌സ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്ന് 3 ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളി​യിൽ. മാതാവ്: സ്‌നേഹ.