19-ennidam
എന്നിടം പ​ദ്ധതി കുടുംബശ്രീയിലെ മുതിർന്ന അംഗം ചെടി നട്ട് ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം : പന്തളം മുനിസിപ്പാലിറ്റി 26-​ാം ഡിവിഷനിൽ കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ എന്നിടം പദ്ധതിയിലൂടെ ചെടികൾ നട്ടു. വാർഡ് കൗൺസിലർ രാധാവിജയകുമാർ, എ.ഡി.എസ് പ്രസിഡന്റ് ഗീതാരാജൻ, സെക്രട്ടറി ഹിമ തുടങ്ങിയവർ പങ്കെടുത്തു.