19-sob-k-j-jagadamma
കെ.ജെ. ജഗദമ്മ

ഇടയാ​റന്മുള: ആറന്മുള വി.എച്ച്.എസ്.എസ്. റിട്ട. പ്രിൻസിപ്പൽ കൈലാസത്തിൽ കെ.ജെ. ജഗദമ്മ (86) നി​ര്യാ​ത​യായി.സംസ്​കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. കോഴഞ്ചേരി ഈസ്റ്റ് കടക്കലേത്ത് കുടുംബാംഗമാണ്. ഭർത്താവ് : റിട്ട. ബി.എസ്.എഫ്. ഐ.ജി. പി.പരമേശ്വരൻപിളള. മകൻ : ഡോ.നവീൻ പി.പിളള. മരുമകൾ : ഡോ.അനുപമ നായർ.