പന്തളം: തട്ട മല്ലികയിൽ വാഴക്കൂട്ടത്തിൽ അശ്വതിയിൽ വി.ജി. രാധാകൃഷ്ണ പിള്ള (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സരസ്വതി അമ്മ. മക്കൾ: രഞ്ജിത്ത് കുമാർ, അനുജ കൃഷ്ണൻ, ശ്രീജിത്ത് കുമാർ. മരുമക്കൾ: ഉദയകുമാർ, അശ്വതി പ്രകാശ്. സഞ്ചയനം : 23ന് രാവിലെ 9 ന്