19-sob-gracy-johnny
ഗ്രേസി ജോണി

ചുങ്കപ്പാറ: ഓലിയ്ക്കൽ പാസ്റ്റർ ഒ.റ്റി ജോണിയുടെ ഭാര്യ ഗ്രേസി ജോണി (മറിയാ​മ്മ​ - 62) നിര്യാതയായി. സംസ്‌കാരം നാളെ 12.30 ന് ചുങ്കപ്പാറ മലങ്കര ബഥേൽ ചർച്ചിന്റെ പാമലയിലുള്ള സെമിത്തേരിയിൽ. കവിയൂർ കണിയാമ്പാറ എഴുംപറമ്പിൽ മുട്ടത്തുപാറ കുടുംബാംഗമാണ്. മക്കൾ:സ്റ്റാൻലി(ഒമാൻ),മെർലി.മരുമക്കൾ :പേർളി(നഴ്‌സ് ,ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ) ,പാസ്റ്റർ ജിജോ മാത്യു (ഡബ്ല്യു..എം.ഇ ദൈവസഭ ,​ അടൂർ).