പന്തളം : പൂഴിക്കാട് ജെറിവില്ലയിൽ മേരിക്കുട്ടി തോമസ് (72) നിര്യാതയായി. സംസ്കാരം പിന്നീട്. കുടശ്ശനാട് കാവിനാൽ കുടുംബാംഗമാണ്. ഭർത്താവ് : ജോർജ് തോമസ്. മക്കൾ : ഡെയ്സി (ബാംഗ്ലൂർ), ജെസി, ജെറി തോമസ് (മസ്കറ്റ്). മരുമക്കൾ : കൊടുമൺ കുരുമ്പേലിൽ കിഴക്കേതിൽ ജിജി വർഗീസ് (ബാംഗ്ലൂർ), ഉളനാട് തെക്കെചരുവിൽ അജിഷ് വില്ലയിൽ ജോർജ് തോമസ് (ദുബായ്), അടൂർ കണ്ടത്തിൽ പുത്തൻപുരയിൽ ടിന്റു (മസ്കറ്റ്).