ചെറുകോൽ : ചണ്ണമാങ്കൽ ഒലിപ്പുറത്തു വീട്ടിൽ രാമചന്ദ്രൻ പിള്ള (86) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ഭവാനിയമ്മ. മക്കൾ : ശ്രീജിത്ത്, രഞ്ജിത്. മരുമകൾ : പ്രിയ.