മലയാലപ്പുഴ: നല്ലൂർ തോമ്പിൽ കൊട്ടാര ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ ആരംഭിക്കും. ആലപ്പുഴ മുരളീധരനാണ് യജ്ഞാചാര്യൻ. നാളെ വൈകിട്ട് 5.30ന് ഭദ്രദീപ പ്രോജ്വലനം. 22ന് രാവിലെ 7.15ന് തന്ത്രി അടിമുറ്റത്ത് ശ്രീദത്ത് ഭട്ടതിരി യജ്ഞശാലയിൽ ദീപം തെളിക്കും. 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് അവഭൃതസ്നാന ഘോഷയാത്രയോടെ സപ്താഹം സമാപിക്കും.