പുലിയൂർ : മഠത്തിലേത്ത് വടക്കേതിൽ എം.കെ.കുട്ടപ്പൻപിള്ള (80) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ :സരസമ്മ, മക്കൾ : പ്രീതാകുമാരി, പ്രമോദ് കുമാർ, മരുമക്കൾ : എൻ.എസ്.പ്രസാദ്, ആതിര മുരളീധരൻ.