മെഴുവേലി : കിഴക്കേചരുവിൽ (ശ്രീരാഗം) കെ.കെ.രവീന്ദ്രൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജം, മക്കൾ: റെജി രവീന്ദ്രൻ (പി.ഡബ്ള്യൂ.ഡി കോൺട്രാക്ടർ), സജി രവീന്ദ്രൻ (കേന്ദ്രവിദ്യാലയം അടൂർ, അദ്ധ്യാപകൻ). മരുമകൾ : കീർത്തി.