p-suresh
നിര്യാതനായ ഗ്രാമപഞ്ചായത്ത് അംഗം പി സുരേഷ്

അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്ത്‌ നാലാം വാർഡ് അംഗം പനവിളയിൽ വീട്ടിൽ പി.സുരേഷ് (44) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. രാവിലെ 10ന് ഏഴംകുളം പഞ്ചായത്ത് ഓഫീസിലും 10.30ന് പനവിള യൂത്ത് സെന്ററിലും പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: ജയശ്രീ. മക്കൾ: സൂര്യ സുരേഷ്, സഞ്ജയ് സുരേഷ്.