അയിരൂർ : കാഞ്ഞീറ്റുകര എസ്. എൻ. ഡി. പി. വി. എച്ച്. എസ്. എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും യു. പി. വിഭാഗത്തിൽ സയൻസ്, ഗണിതം എന്നീ വിഷയങ്ങൡും ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം മേയ് 27ന് രാവിലെ 11ന് നടക്കും. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ എത്തണം.