അ​യിരൂർ : കാ​ഞ്ഞീ​റ്റു​ക​ര എസ്.എൻ.ഡി.പി വി.എച്ച്. എസ്.എസിൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​നത്തിൽ ഫുൾ​ടൈം മീ​നിയൽ (എ​ഫ് ടി. എം) ഒ​രു ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു. എട്ടാം ക്ലാ​സ് പാസാ​യ ഉ​ദ്യോ​ഗാർ​ത്ഥി​കൾ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 27ന്ഉ​ച്ച​യ്ക്ക് 2ന് സ്കൂൾ ഓ​ഫീസിൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖത്തിൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഹെ​ഡ്​മി​സ്​ട്ര​സ് അ​റി​യിച്ചു.