20-sob-m-mani
എം.മണി

നാരങ്ങാനം വെ​സ്റ്റ്:​ മഞ്ഞപ്ര കിഴക്കേപ്പറമ്പിൽ എം.മണി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവള​പ്പിൽ. ഭാര്യ:​ പരേതയായ സുധാ​മണി. മക്കൾ:​ സന്തോഷ്, സതീഷ്, സുധർമ്മൻ, സുധി. മരുമക്കൾ:​ ലേഖ, സുനിത, സ്വാതി.