20-sob-o-raghavan
ഒ. രാഘവൻ

മലയാലപ്പുഴ: ആനചാരിക്കൽ ഓലിക്കൽ പുത്തൻ വീട്ടിൽ ഒ. രാഘവൻ (83) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവ​ള​പ്പിൽ. ഭാര്യ: പൊടിയമ്മ. മക്കൾ: സുധ, സുരേഷ്, സുമ. മരുമക്കൾ: ശിവദാ​സൻ, സുജ, ജയകുമാർ.