റാന്നി : കക്കുടുമൺ പൊന്നംമ്പാറ കിഴക്കേ ചരുവിൽ പി.ആർ.കരുണാകരൻ (82) നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂത്തമകൾ ലതികയുടെ കോഴിക്കോട് മാറാട് ഉള്ള വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി.എൻ.നളിനി. മക്കൾ: ലതിക, പരേതയായ ലേഖ, ദിലീപ്, ഷൈലജ, രതീഷ്. മരുമക്കൾ: ശശിധരൻ, സുന്ദരേശൻ, ഷീന, സലികുമാർ, സൂര്യ.