അയിരൂർ : പ്ലാങ്കമൺ ചെറുകര ജെ. ബി. നിലയം റ്റി.എം. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (പൊന്നമ്മ-77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കർമ്മേൽ പള്ളിയിൽ. പനയമ്പാല കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ ജിജോ, ബിജോ, പിന്റു. മരുമക്കൾ : മുണ്ടക്കയം പടിവാതുക്കൽ പ്രമോദ് സൂസൻ, നീരേറ്റുപുറം ളാത്ര അൻസു, പൂവന്മല കോയിക്കമണ്ണിൽ ജൂബി.