20-sob-johnson
ജോൺസൺ ജോർജ്

കൂടൽ: നെടുമൺകാവ്​ കിടങ്ങാലിൽ ജോൺസൺ ജോർജ് (ജോസ് -76) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഗിൽഗാൽ ഐ.പി.സി ഗാന്ധി ജംഗ്ഷൻ സഭയുടെ സെമിത്തേരി​യിൽ. ഭാര്യ :എസ്‌തേർ ജോൺസൺ (കലഞ്ഞൂർ ഇടത്തറ കുടന്തയിൽ കുടുംബാംഗമാ​ണ്). മക്കൾ : ബൈജു കെ ജോൺ, ബ്ലെസ്സി ഷാജി, ഷൈജു കെ ജോൺ. മരുമക്കൾ : ഷൈനി, ഷാജി, സ്വീറ്റി