കൂടൽ: ഇഞ്ചപ്പാറ നല്ല വീട്ടിൽ വർഗീസ് മകൻ ബിനു വർഗീസ് (45) നിര്യാതനായി. സംസ്‌കാരം താമസസ്ഥലമായ ജയ്പൂരിൽ നടത്തും. ഭാര്യ: സ്മിത. മക്കൾ: ദിയ,ബെറിൽ